¡Sorpréndeme!

Flying Magician Mayank Agarwal's Stunning Fielding Effort | Oneindia Malayalam

2020-10-19 1,608 Dailymotion

Flying Magician Mayank Agarwal's Stunning Fielding Effort
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച മത്സരമായിരുന്നു മുംബൈയും പഞ്ചാബും തമ്മില്‍ ഇന്നലെ നടന്നത്. രണ്ട് തവണ സൂപ്പര്‍ ഓവര്‍ നടത്തി വിജയം തീരുമാനിക്കേണ്ട അവസ്ഥയിലേക്ക് പോരാട്ടം കടുത്തു.സൂപ്പര്‍ ഓവര്‍ 2.0യുടെ വിധി നിര്‍ണയിച്ച നിര്‍ണായകമായ പ്രകടനങ്ങളിലൊന്ന് പഞ്ചാബിന്റെ മായങ്ക് അഗര്‍വാളിന്റെ ബൗണ്ടറിലൈന്‍ സേവായിരുന്നു..